തിരുവനന്തപുരം: ആനവേട്ടക്കേസിലെ പ്രതിയെ മര്‍ദിച്ചതിന് ഐഎഫ്എസ് ദമ്പതിമാര്‍ക്കെതിരേ പോലീസ് കേസെടുത്തു.
തിരുവനന്തപുരം ഡിഎഫ്ഒ ഉമ, ഭര്‍ത്താവ് കമലാഹര്‍ എന്നിവര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണു തിരുവനന്തപുരം മ്യൂസിയം പോലീസ് കേസെടുത്തത്.
ആനവേട്ടക്കേസില്‍ അറസ്റ്റിലായ പ്രതി അജി ബ്രൈറ്റിന്റെ വാരിയെല്ല് വനപാലകര്‍ തകര്‍ത്തിരുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണു കേസ് രജിസ്റ്റര്‍ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: