മുസാഫര്‍നഗര്‍: ബലാത്സംഗക്കേസില്‍ സമാജ്വാദി പാര്‍ട്ടി നേതാവിന്റെ മകന് അറസ്റ്റില്‍. യുപിയിലെ സംസ്ഥാന ഭക്ഷ്യ അവശ്യവസ്തു കോര്പ്പറേഷന് ചെയര്മാന് റിയസാത് റാണയുടെ മകന് സമേര്യാബാണ് അറസ്റ്റിലായത്. ഇയാള്‍ പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്കി ഒരു വര്‍ഷമായി പീഡിപ്പിക്കുകയും ഒടുവില്‍ ഗര്‍ഭച്ഛിദ്രം നടത്തുകയും ചെയ്തുവെന്നാണ് കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: