തിരുവനന്തപുരം: തദ്ദേശ വാര്‍ഡ് വിഭജനം സംബന്ധിച്ച ഹൈകോടതി ഡിവിഷന് ബെഞ്ച് വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
കോടതി വിധി മാനിച്ച് നിശ്ചിത സമയത്തു തന്നെ തദ്ദേശ തെരഞ്ഞെടുപ്പ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഡീലിമിറ്റേഷന്‍ സമയത്ത് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് ആക്ഷേപം ഉന്നയിച്ചിരുന്നില്ല. കമീഷന്റെ നടപടി അത്ഭുതപ്പെടുത്തിയെന്നും ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: