ഓണം ഓഫറുകളുമായി ഗോദ്‌റേജ്

Friday 21 August 2015 10:23 pm IST

കൊച്ചി:  ഗോദ്‌റേജ് അപ്ലയന്‍സസ് ഓണത്തോടനുബന്ധിച്ച് അവതരിപ്പിച്ച ഡയമണ്ട് സ്റ്റഡഡ് ഓണം ഓഫറിന്റെ ആദ്യ 30 ദിവസങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു. നടി ഭാമ സമ്മാനങ്ങള്‍വിതരണം ചെയ്തു. ജൂലൈയിലാണ് ഗോദ്‌റേജ് ഡയമണ്ട് സ്റ്റഡഡ് ഓണം ഓഫര്‍ ആരംഭിച്ചത്. ആഗസ്റ്റ് 31 വരെ ഇതു തുടരും.   ഒരു ലക്ഷം രൂപ വരെയുള്ള ഡയമണ്ട് ആഭരണങ്ങള്‍ നറുക്കെടുപ്പിലൂടെ ലഭിക്കും. ഓഫര്‍ കാലയളവില്‍ ഓരോ വാങ്ങലിനുമൊപ്പം ഉറപ്പായ ഓരോ സമ്മാനങ്ങളും ലഭിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.