ന്യൂദല്‍ഹി: ഐ.എ.എസ് ഓഫീസറുടെ വസതിയില്‍ സി.ബി.ഐ നടത്തിയ റെയ്ഡില്‍ മൂന്നുകോടി രൂപ പിടിച്ചെടുത്തു. ഉത്തര്‍പ്രദേശ് കേഡറിലെ 2000 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയായ കെ. ധനലക്ഷ്മിയുടെ വസതിയിലായിരുന്നു റെയ്ഡ് നടത്തിയത്.
സാമൂഹ്യനീതി മന്ത്രാലയത്തില്‍ ഡയറക്ടറാണ് ഇപ്പോള്‍ ധനലക്ഷ്മി. മൂന്നുമാസങ്ങള്‍ക്ക് മുമ്പ് വിദേശകാര്യമന്ത്രാലയ വിഭാഗത്തിന്റെ ഡയറക്ടര്‍ ചുമതലയും നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: