ബിഎസ്എന്‍എല്‍ മൊബൈല്‍ കവറേജ് ലഭ്യമാക്കണം

Saturday 22 August 2015 11:05 pm IST

പാലാ: മാനത്തൂരും പരിസരപ്രദേശങ്ങളിലും ബിഎസ്എന്‍എല്‍ മൊബൈല്‍ കവറേജ് ലഭ്യമാക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് പിഴക് ഗ്രാമവികസന സമിതിയോഗം ആവശ്യപ്പെട്ടു. ഗ്രാമവികസന സമിതി പ്രസിഡന്റ് അഡ്വ. ആന്റണി ഞാവള്ളി അദ്ധ്യക്ഷത വഹിച്ചു. മാനത്തൂര്‍, പാട്ടത്തിപ്പറമ്പ്, മണിയാക്കുംപാറ, ആത്താനി, ചെറുകുറിഞ്ഞി പ്രദേശങ്ങളിലെ നൂറ്കണക്കിന് ഉപഭോക്താക്കളാണ് ബിഎസ്എന്‍എല്‍ മൊബൈല്‍ കവറേജ് ഇല്ലാത്തതിനാല്‍ ബുദ്ധിമുട്ടുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.