കണ്ണൂര്‍: പുഴാതി പഞ്ചായത്തില്‍ തെരുവ് നായ്ക്കളെ സയനൈഡ് കുത്തിവച്ച് കൂട്ടത്തോടെ കൊന്നൊടുക്കി.നാല്‍പ്പതോളം നായ്ക്കള്‍ക്കാണ് വിഷം കുത്തിവച്ചത്.
പിന്നീട് വിവിധ സ്ഥലങ്ങളില്‍ കുഴിച്ചുമൂടുകയും ചെയ്തു. ഇത് സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെങ്കിലും പൊലീസ് നടപടിയൊന്നും എടുത്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: