കോട്ടയം: കേരളത്തെ രക്ഷിക്കൂ, കേരള തനിമ നിലനിര്‍ത്തു എന്ന മുദ്രവാക്യവുമായി ബിജെപി കോട്ടയം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് വൈകിട്ട് 5ന് ചിങ്ങവനം കവലയില്‍ ബഹുജന കൂട്ടായ്മ സംഘടിപ്പിക്കും. നിയോജകമണ്ഡലം പ്രസിഡന്റ് സി.എന്‍. സുബാഷ് അദ്ധ്യക്ഷത വഹിക്കുന്ന യോഗം ദേശീയ നിര്‍വ്വാഹക സമിതിയംഗം ശോഭാ സുരേന്ദ്രന് ഉദ്ഘാടനവും ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന് മുഖ്യപ്രഭാഷണവും നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: