റിലയന്‍സ് ഡിജിറ്റല്‍ ഷോറൂം ഇടപ്പള്ളിയിലും

Monday 24 August 2015 6:47 pm IST

കൊച്ചി: ഇലക്‌ട്രോണിക് ഉല്‍പ്പന്നങ്ങളുടേയും, ഗൃഹോപകരണങ്ങളുടേയും റീട്ടെയില്‍ ശൃംഖലയായ റിലയന്‍സ് ഡിജിറ്റലിന്റെ ഷോറൂം ഇടപ്പള്ളിയില്‍ എസ് കെ ടവറില്‍ പ്രവര്‍ത്തനമാരംഭിച്ചു. പ്രമുഖ ദേശീയ, അന്തര്‍ദേശീയ ബ്രാന്റുകളുടെ വാഷിങ്ങ് മെഷീന്‍, എയര്‍ കണ്ടീഷണര്‍, റഫ്രിജറേറ്റര്‍ തുടങ്ങി ഗൃഹോപകരണങ്ങളുടെ കളക്ഷനുകളുള്ള പ്രത്യേക വിഭാഗവും ഒരുക്കിയിട്ടുണ്ടെന്ന് സിഇഒ ബ്രയന്‍ ബേഡ് അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.