നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് യുവാവിന് പരിക്ക്

Monday 24 August 2015 9:50 pm IST

മാനന്തവാടി: നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് യുവാവിന് പരിക്കേറ്റു. കാട്ടിക്കുളം വീക്കപ്പാറ സാബുവിന്റെ മകന്‍ സുനു (18)നാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ 10 മണിയോടെ കാട്ടിക്കുളം അമ്മാനിയില്‍ വെച്ചായിരുന്നു അപകടം. പരുക്കേറ്റ ശ്രീനിയെ ജില്ലാ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.