കൊച്ചി: ജന്മഭൂമി കൊച്ചി യൂണിറ്റും അയോധ്യാ പ്രിന്റേഴ്സും സംയുക്തമായി ഓണാഘോഷവും രക്ഷാബന്ധനും സംഘടിപ്പിച്ചു. കൊച്ചി എളമക്കര ഓഫീസില്‍ നടന്ന പരിപാടിയില്‍ പ്രാന്തകാര്യാലയ പ്രമുഖ് എം.കെ. സുഭാഷ് രക്ഷാബന്ധന് സന്ദേശം നല്കി. ജന്മഭൂമി മാനേജിംഗ് ഡയറക്ടര്‍ എം. രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു. ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, ഡപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാര്‍ എന്നിവര്‍ സംബ0ന്ധിച്ചു. എം.ആര്. കൃഷ്ണകുമാര്‍, എ.കെ. അനീഷ് നന്ദിയും എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: