മൂന്നാര്‍: രാജമലയില്‍ ഇരവികുളം ദേശീയോദ്യാനത്തിനു സമീപം മിനിബസ് കൊക്കയിലേക്കു മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. 10 പേര്‍ക്കു പരുക്കേറ്റു.വനംവകുപ്പിന്റെ വാഹനമാണ് മറിഞ്ഞത്.
വിനോദസഞ്ചാരികളെ കയറ്റിയ ബസാണ് മറിഞ്ഞത്. പരിക്കേറ്റവരില്‍ മൂന്നുപേരുടെ നില അതീവ ഗുരുതരമാണ്. ബസില്‍ 14 പേരുണ്ടായിരുന്നു. പരുക്കേറ്റവരെ ആശുപത്രിയല്‍ പ്രവേശിപ്പിച്ചു. രാജമല കണ്ട ശേഷം മടങ്ങുമ്പോഴായിരുന്നു അപകടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: