പശുവിനെ പുലി കൊന്നു

Tuesday 25 August 2015 9:15 pm IST

ഗൂഡല്ലൂര്‍: പശുവിനെ പുലി കടിച്ചു കൊന്നു. മഞ്ചൂര്‍ മേല്‍കുന്താ സ്വദേശി ശക്തിനാഥന്റെ പശുവിനെയാണ് പുലി കടിച്ചുകൊന്നത്. വീടിന് സമീപത്തെ വനത്തില്‍ മേയുന്നതിനിടെയാണ് പശുവിനെ പുലി ആക്രമിച്ചത്. വിവരമറിഞ്ഞ് കുന്താ  റെയ്ഞ്ചര്‍ രാമചന്ദ്രന്‍, ഫോറസ്റ്റര്‍ രവി എന്നിവര്‍  സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.