ന്യൂദല്‍ഹി: കേരളത്തിലെ ആകെ ജനസംഖ്യ 3,34,06061 ആണെന്ന് 2011ലെ സെന്‍സസ് വ്യക്തമാക്കുന്നു. ഇതില്‍ 1.60കോടി പുരുഷന്മാരും 1.73കോടി സ്ത്രീകളും ഉള്‍പ്പെടുന്നു. സംസ്ഥാനത്ത് 1,8282492 ഹിന്ദുക്കളാണുള്ളത്.
88,73,472 മുസ്ലിംകളും 61,41,269 ക്രിസ്ത്യാനികളുമുണ്ട്. 3,814 സിഖ് മതവിശ്വാസികളും4752 ബുദ്ധന്മാരും 4489 ജൈനമതക്കാരും കേരളത്തിലുണ്ട്. മറ്റു മതത്തില്‍ പെട്ട 7618പേരും മതം രേഖപ്പെടുത്താത്ത 88,155 പേരും സംസ്ഥാനത്തുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: