പത്തനംതിട്ട: റാന്നി അവിട്ടം ജലോത്സവത്തിനിടെ വള്ളത്തില്‍നിന്ന് നദിയില്‍വീണ ആളുടെ മൃതദേഹം കണ്ടെത്തി. റാന്നി ഭഗവതിക്കുന്ന് സ്വദേശി അനിലിന്റെ (40) മൃതദേഹമാണു കണ്ടെത്തിയത്.
റാന്നി വലിയ പാലത്തിനു സമീപത്തു നിന്നാണു മൃതദേഹം കണ്ടെത്തിയത്. റാന്നി പള്ളിയോടത്തില്‍നിന്ന് അദ്ദേഹം നദിയില്‍ വീഴുകയായിരുന്നുവെന്ന് പള്ളിയോടത്തിലുണ്ടായിരുന്നവര് പറഞ്ഞു. റാന്നി ഇട്ടിയപ്പാറയിലെ ഓട്ടോറിക്ഷാെ്രെഡവറാണ് അനില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: