കാഠ്മണ്ഡു: നേപ്പാളില്‍ ഇന്നലെ രണ്ട് ചെറിയ ഭൂകമ്പങ്ങളുണ്ടായി.കാഠ്മണ്ഡു കേന്ദ്രീകരിച്ചുള്ള കമ്പനങ്ങള്‍ റിക്ടര്‍ സ്കെയിലില്‍ 4.3, 4.1 രേഖപ്പെടുത്തി.
കഴിഞ്ഞ ഏപ്രില്‍ 25-ന് റിക്ടര്‍ സ്കെയിലില്‍ 7.8 രേഖപ്പെടുത്തിയ, 9,000 പേര്‍ക്ക് ജീവഹാനി സംഭവിച്ച, വമ്പന്‍ ഭൂകമ്പത്തിനുശേഷം ഇതുവരെ 386 ഭൂകമ്പങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: