റിയാദ്: സൗദിയില്‍ പാര്‍പ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ 11 പേര് മരിച്ചു. അപകടത്തില്‍ 219 പേര്‍ക്കു പരിക്കേറ്റു.
കിഴക്കന്‍ സൗദിയിലെ കോബാറിലെ സ്പ്രാവ്ലിംഗ് പാര്‍പ്പിട സമുച്ചയത്തിനാണു തീപിടിച്ചത്. സൗദി സര്‍ക്കാരിന്റെ കീഴിലുള്ള എണ്ണക്കമ്പനിയിലെ തൊഴിലാളികളുടെ ക്വാട്ടേഴ്സായിരുന്നു ഇത്. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്. സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: