ബിഗ് ബിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു

Monday 31 August 2015 1:04 pm IST

ന്യൂദല്‍ഹി: ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹായ്ക്ക് ചെയ്തു. തിങ്കളാഴ്ച രാവിലെയാണ് ഇക്കാര്യം ബിഗ് ബിയുടെ ശ്രദ്ധയില്‍പ്പെട്ടത്. ''എന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹായ്ക്ക് ചെയ്യപ്പെട്ടു. ചില അശ്ലീല സൈറ്റുകള്‍ ഫോളോ ചെയ്തിരിക്കുന്നു. ആരാണോ ഇത് ചെയ്തത്, സുഹൃത്തേ.. മറ്റാരെയെങ്കിലും നോക്കൂ, എനിക്കത് ആവശ്യമില്ല'' എന്ന് അമിതാഭ് ട്വീറ്റ് ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.