ആലപ്പുഴ: വിഎസ്.അച്യുതാനന്ദന് ശ്രീനാരായണ ഗുരുവിനെക്കുറിച്ച് പഠിക്കണമെന്ന് വെള്ളാപ്പള്ളി നടേശന്.
എകെജി സെന്ററിലിരിക്കുന്ന സവര്‍ണര്‍ എഴുതുന്നത് വായിക്കുകയാണ് വിഎസ്. പിണറായിക്കുമുന്നില്‍ നല്ലപിള്ള ചമയാനാണ് ശ്രമിക്കുന്നത്. ബിജെപിയുമായി കൂട്ടുകൂടാന്‍ എസ്എന്‍ഡിപിയില്ലെന്നും അദ്ദേഹം പറഞ്ഞു.
വരുന്ന തെരഞ്ഞെടുപ്പില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടികളെയും എസ്എന്‍ഡിപി സഹായിക്കില്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വേദി നല്‍കുന്നത് അവസാനിപ്പിക്കാന്‍ യോഗം ആലോചിക്കുന്നതായും വെള്ളാപ്പള്ളി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: