കോഴിക്കോട്: കെഎസ്ആര്‍ടിസി കോഴിക്കോട് ഡിപ്പോ ജീവനക്കാര്‍ പണിമുടക്കുന്നു. കെഎസ്ആര്‍ടിസി പാവങ്ങാട് ഡിപ്പോ പൂര്‍ണമായും കോഴിക്കോട് നഗരത്തിലെ ഡിപ്പോയിലേക്കു മാറ്റണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക്. പണിമുടക്കിനെ തുടര്‍ന്ന് കോഴിക്കോട് ഡിപ്പോയില്‍ നിന്നുള്ള നൂറിലേറെ സര്‍വീസുകള്‍ പൂര്‍ണമായി നിലച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: