കൊച്ചി: അഖിലേന്ത്യാ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ കേരളത്തിലെ സിബിഎസ്ഇ സ്കൂളുകള്‍ക്ക് ഇന്ന് അവധിയായിരിക്കുമെന്ന് കേരള സിബിഎസ്ഇ സ്കൂള്‍ മാനേജുമെന്റ് അസോസിയേഷന് പ്രസിഡന്റ് അഡ്വ.ടി.പി.എം. ഇബ്രാഹിം ഖാന് അറിയിച്ചു. പകരം ഏതെങ്കിലും ശനിയാഴ്ച ക്ലാസ് എടുത്തു പരിഹരിക്കുന്നതുമാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: