കടുത്തുരുത്തി മിനി സിവില്‍ സ്റ്റേഷന്‍ കാട്കയറിനശിച്ചനിലയില്‍

Tuesday 1 September 2015 2:49 pm IST

കടുത്തരുത്തി: കടുത്തുരുത്തിയില്‍ രണ്ട് വര്‍ഷം മുന്‍പ് പണിയാരംഭിച്ച മിനിസിവില്‍സ്റ്റേഷന്‍ കാടുകയറി നശിക്കുന്നു. കരാറുകാരന് പണം നല്‍കിയല്ല എന്ന കാരണത്താല്‍ പണിമുടങ്ങിയിട്ട് നാളേറെയായി. കടുത്തുരുത്തി ക്ഷേത്രം റോഡരികില്‍ ആഘോഷത്തോടെ തുടങ്ങിവച്ച കെട്ടിടംപണി കോണ്‍ഗ്രിറ്റ് കഴ്ഞ്ഞിട്ട് ഒരുവര്‍ഷമായി പിന്നിട് ജോലികള്‍ നിറുത്തി വച്ചു കടിത്തുരുത്തി എം.എല്‍.എ പലകുറി ഉടന്‍ പണിനടക്കുമെന്ന് അവകാശ പെട്ടെങ്കിലും ധനമന്ത്രി കനിഞ്ഞില്ല എന്നാല്‍ ഉദ്ദോഗസ്ഥര്‍ക്കും മന്ത്രിമാര്‍ക്കും തങ്ങനുള്ള അഥിതി മന്ദിരത്തിന്റ പണിമിന്നല്‍ വേഗത്തില്‍ തിര്‍ത്ത് ഉദ്ഘാടനവും കഴിഞ്ഞു പാര്‍ട്ട് ബില്‍ മാറാത്തതാണ് പണി നിറുത്തിവയ്ക്കാന്‍ കരണമെന്ന് കരാറുകാരന്‍ പറയുന്നു രണ്ട് വര്‍ഷം മുന്‍പ് ഉണ്ടായിരുന്ന സാധനസാമഗ്രികളുടെവിലകള്‍ക്ക് വ്യത്യസം വന്നതിനാല്‍ കരാര്‍ തുക പുതുക്കി നിശ്ചയിക്കണ മെന്നാണ് കരാറുകാരന്‍ പറയുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.