സമഗ്ര ക്യാന്‍സര്‍ നിയന്ത്രണ പദ്ധതിയുമായി നെന്മേനി പഞ്ചായത്ത്

Wednesday 2 September 2015 8:24 pm IST

ബത്തേരി:ക്യാന്‍സര്‍ വ്യാപനത്തിനെതിരെ ജനകീയ ബോധവത്ക്കരണ പ്രതിരോധ പരിപാടിയിലൂടെ രോഗ നിയന്ത്രണം സാധ്യമാക്കാനുളള ഒന്നാം ഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചതായി ഗ്രാമപഞ്ചായത്ത് ഭരണസമിതി നേതാക്കള്‍ പത്രസമ്മേളനത്തിലറിയിച്ചു.മലബാര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും പ്രത്യേക പരിശീലനം ലഭിച്ച 49 ആശാ വര്‍ക്കര്‍മാര്‍ പഞ്ചായത്തിലെ 23 വാര്‍ഡുകളിലായി 11522 കുടുംബങ്ങളില്‍ കയറി ഇറങ്ങി ശേഖരിച്ച വിവരങ്ങളുടെ വിശകലനത്തിലൂടെ 846 വ്യക്തികളെ കൂടുതല്‍ രോഗ നിര്‍ണ്ണയ പരിശോധനകള്‍ക്ക് വിധേയമാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതനുസരിച്ച് സെപ്റ്റമ്പര്‍ മൂന്നിന് രാവിലെ 9 മണിമുതല്‍ കോളിയാടി പാരീഷ് ഹാളില്‍ മലബാര്‍ ക്യാന്‍സര്‍ കെയര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ പ്ര ാഥമിക മെഡിക്കല്‍ ക്യാമ്പും നടത്തുന്നതാണ്. തുടര്‍ന്ന് സെപ്റ്റമ്പര്‍ 13ന് തിരുവന്തപുരം റീജ്യണല്‍ ക്യന്‍സര്‍ കേന്ദ്രത്തിലെ 20 ഓളം വിദഗ്ദര്‍ പങ്കെടുക്കുന്ന ടെലി-മെഡിസിന്‍ സംവിധാനത്തോടെയുളള മെഗാ മെഡിക്കല്‍ ക്യമ്പും ഒരുക്കിയിട്ടുണ്ട്. 2014-15 കാലത്ത് ഈ ഗ്രാമ പഞ്ചായത്തില്‍ ഈരോഗം മൂലം മാത്രം 43 പേര്‍ മരണപ്പെട്ടതായി ഇവരറിയിച്ചു.നിലവില്‍ 122 പേര്‍ ഈരോഗത്തിന്റെ പിടിയിലാണ്.3.6 ലക്ഷം രൂപയാണ് നടപ്പുവര്‍ഷം രോഗപ്രതിരോധത്തിനായി നീക്കിവച്ചിട്ടുളളത്.പത്രസമ്മേളനത്തില്‍ ഗ്രമ പഞ്ചായത്ത് പ്രസിഡണ്ട് ജയാമുരളി,വൈസ് പ്രസിഡണ്ട് കെ ആര്‍.ഷാജന്‍,ഷീനാരാജു,ഷീലാ പുഞ്ചവയല്‍,അബ്ദുള്‍ സലീം, കെ കെപ്രേമചന്ദ്രന്‍,ബെന്നിജോര്‍ജ്ജ് എന്നിവര്‍ പങ്കെടുത്തു. ത്തേരി:ക്യാന്‍സര്‍ വ്യാപനത്തിനെതിരെ ജനകീയ ബോധവത്ക്കരണ പ്രതിരോധ പരിപാടിയിലൂടെ രോഗ നിയന്ത്രണം സാധ്യമാക്കാനുളള ഒന്നാം ഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചതായി ഗ്രാമപഞ്ചായത്ത് ഭരണസമിതി നേതാക്കള്‍ പത്രസമ്മേളനത്തിലറിയിച്ചു.മലബാര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും പ്രത്യേക പരിശീലനം ലഭിച്ച 49 ആശാ വര്‍ക്കര്‍മാര്‍ പഞ്ചായത്തിലെ 23 വാര്‍ഡുകളിലായി 11522 കുടുംബങ്ങളില്‍ കയറി ഇറങ്ങി ശേഖരിച്ച വിവരങ്ങളുടെ വിശകലനത്തിലൂടെ 846 വ്യക്തികളെ കൂടുതല്‍ രോഗ നിര്‍ണ്ണയ പരിശോധനകള്‍ക്ക് വിധേയമാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതനുസരിച്ച് സെപ്റ്റമ്പര്‍ മൂന്നിന് രാവിലെ 9 മണിമുതല്‍ കോളിയാടി പാരീഷ് ഹാളില്‍ മലബാര്‍ ക്യാന്‍സര്‍ കെയര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ പ്ര ാഥമിക മെഡിക്കല്‍ ക്യാമ്പും നടത്തുന്നതാണ്. തുടര്‍ന്ന് സെപ്റ്റമ്പര്‍ 13ന് തിരുവന്തപുരം റീജ്യണല്‍ ക്യന്‍സര്‍ കേന്ദ്രത്തിലെ 20 ഓളം വിദഗ്ദര്‍ പങ്കെടുക്കുന്ന ടെലി-മെഡിസിന്‍ സംവിധാനത്തോടെയുളള മെഗാ മെഡിക്കല്‍ ക്യമ്പും ഒരുക്കിയിട്ടുണ്ട്. 2014-15 കാലത്ത് ഈ ഗ്രാമ പഞ്ചായത്തില്‍ ഈരോഗം മൂലം മാത്രം 43 പേര്‍ മരണപ്പെട്ടതായി ഇവരറിയിച്ചു.നിലവില്‍ 122 പേര്‍ ഈരോഗത്തിന്റെ പിടിയിലാണ്.3.6 ലക്ഷം രൂപയാണ് നടപ്പുവര്‍ഷം രോഗപ്രതിരോധത്തിനായി നീക്കിവച്ചിട്ടുളളത്.പത്രസമ്മേളനത്തില്‍ ഗ്രമ പഞ്ചായത്ത് പ്രസിഡണ്ട് ജയാമുരളി,വൈസ് പ്രസിഡണ്ട് കെ ആര്‍.ഷാജന്‍,ഷീനാരാജു,ഷീലാ പുഞ്ചവയല്‍,അബ്ദുള്‍ സലീം, കെ കെപ്രേമചന്ദ്രന്‍,ബെന്നിജോര്‍ജ്ജ് എന്നിവര്‍ പങ്കെടുത്തു. ത്തേരി:ക്യാന്‍സര്‍ വ്യാപനത്തിനെതിരെ ജനകീയ ബോധവത്ക്കരണ പ്രതിരോധ പരിപാടിയിലൂടെ രോഗ നിയന്ത്രണം സാധ്യമാക്കാനുളള ഒന്നാം ഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചതായി ഗ്രാമപഞ്ചായത്ത് ഭരണസമിതി നേതാക്കള്‍ പത്രസമ്മേളനത്തിലറിയിച്ചു.മലബാര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും പ്രത്യേക പരിശീലനം ലഭിച്ച 49 ആശാ വര്‍ക്കര്‍മാര്‍ പഞ്ചായത്തിലെ 23 വാര്‍ഡുകളിലായി 11522 കുടുംബങ്ങളില്‍ കയറി ഇറങ്ങി ശേഖരിച്ച വിവരങ്ങളുടെ വിശകലനത്തിലൂടെ 846 വ്യക്തികളെ കൂടുതല്‍ രോഗ നിര്‍ണ്ണയ പരിശോധനകള്‍ക്ക് വിധേയമാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതനുസരിച്ച് സെപ്റ്റമ്പര്‍ മൂന്നിന് രാവിലെ 9 മണിമുതല്‍ കോളിയാടി പാരീഷ് ഹാളില്‍ മലബാര്‍ ക്യാന്‍സര്‍ കെയര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ പ്ര ാഥമിക മെഡിക്കല്‍ ക്യാമ്പും നടത്തുന്നതാണ്. തുടര്‍ന്ന് സെപ്റ്റമ്പര്‍ 13ന് തിരുവന്തപുരം റീജ്യണല്‍ ക്യന്‍സര്‍ കേന്ദ്രത്തിലെ 20 ഓളം വിദഗ്ദര്‍ പങ്കെടുക്കുന്ന ടെലി-മെഡിസിന്‍ സംവിധാനത്തോടെയുളള മെഗാ മെഡിക്കല്‍ ക്യമ്പും ഒരുക്കിയിട്ടുണ്ട്. 2014-15 കാലത്ത് ഈ ഗ്രാമ പഞ്ചായത്തില്‍ ഈരോഗം മൂലം മാത്രം 43 പേര്‍ മരണപ്പെട്ടതായി ഇവരറിയിച്ചു.നിലവില്‍ 122 പേര്‍ ഈരോഗത്തിന്റെ പിടിയിലാണ്.3.6 ലക്ഷം രൂപയാണ് നടപ്പുവര്‍ഷം രോഗപ്രതിരോധത്തിനായി നീക്കിവച്ചിട്ടുളളത്.പത്രസമ്മേളനത്തില്‍ ഗ്രമ പഞ്ചായത്ത് പ്രസിഡണ്ട് ജയാമുരളി,വൈസ് പ്രസിഡണ്ട് കെ ആര്‍.ഷാജന്‍,ഷീനാരാജു,ഷീലാ പുഞ്ചവയല്‍,അബ്ദുള്‍ സലീം, കെ കെപ്രേമചന്ദ്രന്‍,ബെന്നിജോര്‍ജ്ജ് എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.