ആലപ്പുഴ: കേരളവിശ്വകര്‍മ്മ സഭ അമ്പലപ്പുഴ താലൂക്ക് യൂണിയന്റെ വിശ്വകര്‍മ്മദിനാഘോഷം 17ന് നടക്കും. ഉച്ചയ്ക്ക് 2.30ന് വെള്ളക്കിണര്‍ വിനായകര്‍ ക്ഷേത്രത്തില്‍നിന്ന് മഹാശോഭയാത്രയ്ക്ക് തുടക്കമാകും. വൈകിട്ട് 5ന് ഐശ്വര്യ ഓഡിറ്റോറിയത്തില്‍ പൊതുസമ്മേളനം മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. കെ.സി. വേണുഗോപാല്‍ എംപി മുഖ്യപ്രങാഷണം നടത്തും. വിവിധ മേഖലകളില്‍ കഴിവുതെളിയിച്ച വിശ്വകര്‍മ്മജരെ ജി. സുധാകരന് എംഎല്‍എ ആദരിക്കും. പെന്ഷന് വിതരണം എം.പി. സുനില്‍ദത്ത് നിര്‍വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: