കൊച്ചി: സര്‍വീസില്‍നിന്നു വിരമിക്കുന്ന ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ടി.ആര്. രാമചന്ദ്രന് ഇന്ന് ഹൈക്കോടതിയില്‍ യാത്രയയപ്പ്. വൈകിട്ട് മൂന്നരയ്ക്ക് ഫുള്‍കോര്‍ട്ട് റഫറന്‍സ് നല്‍കും. 1977ല്‍ അഭിഭാഷകനായി എന്റോള്‍ ചെയ്ത രാമചന്ദ്രന്, 2007ല്‍ ഹൈക്കോടതി ജഡ്ജിയായി നിയമിതനായി. സൗമ്യ വധക്കേസ് അപ്പീലില്‍ വാദം കേട്ട ബെഞ്ചിന്റെ അധ്യക്ഷനും ഇദ്ദേഹമായിരുന്നു. 1985-87, 1991-93 വര്‍ഷങ്ങളില്‍ സര്‍ക്കാര്‍ അഭിഭാഷകനായും പ്രവര്‍ത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: