പുതിയ 100 രൂപ നോട്ട് വന്നു. നമ്പറുകള്‍ക്ക് വലുപ്പ വ്യത്യാസം. പുതിയ സംവിധാനം വ്യാജ കറന്‍സികള്‍ തിരിച്ചറിയാനാണെന്ന് ബാങ്കിന്റെ വാദം. പക്ഷെ എടിഎം കൗണ്ടറില്നിന്നുപോലും വ്യാജനോട്ടുകള്‍ ലഭിച്ചതായി വാര്‍ത്തയില്‍ കണ്ടിട്ടുണ്ട്. ഒറിജിനലിനെ വെല്ലുന്ന തരത്തില്‍ വ്യാജകറന്‍സികള്‍ പിടിച്ചിട്ടുമുണ്ട്. എന്തിനും ഏതിനും ഡ്യൂപ്ലിക്കേറ്റുകള്‍ പിറവിയെടുക്കുന്ന കലികാലമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: