സിപിഐ ലോക്കല്‍ സെക്രട്ടറി ബിജെപിയില്‍

Thursday 3 September 2015 10:34 pm IST

പെരുവ : സിപിഐ ലോക്കല്‍ സെക്രട്ടറിയും മണ്ഡലം കമ്മിറ്റിയംഗവുമായ എ.കെ.രാമാനുജനും സഹപ്രവര്‍ത്തകനും ബിജെപിയില്‍ ചേര്‍ന്നു. ബുധനാഴ്ചപെരുവയില്‍ നടന്ന യോഗത്തില്‍ നിയോജകമണ്ഡലം പ്രസിഡന്റ് ജയപ്രകാശ് തെക്കേടത്ത് പ്രവര്‍ത്തകരെ സ്വീകരിച്ചു. മണ്ഡലം സെക്രട്ടറി ഷാജു മൂര്‍ക്കാട്ടില്‍ കെ.എസ്.സജീവ്, ഇ.സി.സോമന്‍, ടി.എന്‍.പ്രതാപന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.