മരം കടപുഴകി വീണു; കെ.കെ റോഡ് കുരുങ്ങി

Friday 4 September 2015 9:37 pm IST

പെരുവന്താനം: കെ.കെ റോഡില്‍ മരം കടപുഴകി വീണ് ഒരു മണിക്കൂര്‍ ഗതാഗതം തടസപ്പെട്ടു. ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് പെരുവന്താനം ചുഴിപ്പ് മച്ചിയാനിക്കല്‍ എം.എസ് ചന്ദ്രന്റെ പുരയിടത്തില്‍ നിന്നിരുന്ന മരം കടപുഴകിയത്. വൈദ്യുതി ബന്ധം താറുമാറായി. പീരുമേട്ടില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തിയാണ് മരം നീക്കം ചെയ്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.