പൊന്‍കുന്നം: ശക്തമായ കാറ്റില്‍ പൊന്‍കുന്നം തിരുക്കുടുംബ ഫൊറോന പള്ളിയുടെ കൊടിമരം നിലംപതിച്ചു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെയായിരുന്നു സംഭവം. ദൈവാലയത്തിന്റെ മുന്‍വശത്തുനിന്ന് കിഴക്കുഭാഗത്തേക്കാണ് ചുവട് തകര്‍ന്ന് കൊടിമരം നിലംപതിച്ചത്. 2010-ലാണ് 60 അടി ഉയരത്തില്‍ കോണ്‍ക്രീറ്റില്‍ തീര്‍ത്ത് ലോഹ പറ ഇറക്കി കൊടിമരം നിര്‍മിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: