മാവേലിക്കര: തഴക്കരയില്‍ ശ്രീകൃഷ്ണജയന്തി ആഘോഷം അലങ്കോലപ്പെടുത്താന്‍ ശ്രമിച്ച സിപിഎമ്മുകാരെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്പിച്ചു. അറനൂറ്റിമംഗലം സ്വദേശികളായ കുറ്റിപ്പറമ്പില്‍ അമല്‍ (18), ശിവഭവനത്തില്‍ ബിനു (27) എന്നിവരാണ് പിടിയിലായത്.
വെള്ളിയാഴ്ച രാത്രി തഴക്കര അറനൂറ്റിമംഗലത്തായിരുന്നു സംഭവം. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: