മ്യൂണിച്ച്: ജര്‍മനി വേദിയായ ഷൂട്ടിങ് ലോകകപ്പില്‍ ഇന്ത്യയുടെ അപൂര്‍വി ചന്ദേലയ്ക്ക് വെള്ളി. വനിതകളുടെ 100 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തിലാണ് അപൂര്‍വി വെള്ളി കരസ്ഥമാക്കിയത്.
ഇറാന്റെ ഇലാഹി അഹമദിയുമായുള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ഇന്ത്യന്‍ താരത്തിന്റെ നേട്ടം. ഇലാഹിക്ക് 207.5 പോയന്റ്. അപൂര്‍വിക്ക് 206.9 പോയിന്റ്. സെര്‍ബിയയുടെ ആന്‍ഡ്രിയ അര്സോവിച്ച് (186.4) മൂന്നാമത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: