മുഹമ്മ: നൂറുകണക്കിന് രോഗികള്‍ ദിനംപ്രതിചികിത്സ തേടിയെത്തുന്ന മുഹമ്മ സാമൂഹികാരോഗ്യകേന്ദ്രത്തിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്ന് ആര്യക്കര അരങ്ങ്സോഷ്യല്ഫോറംആവശ്യപ്പെട്ടു. 24 മണിക്കൂറുംഡോക്ടര്മാരുടെസേവനം ഉറപ്പുവരുത്തുന്നതിന് ആരോഗ്യവകുപ്പ് നടപടിസ്വീകരിക്കണം. ഒപി ചികിത്സ ഉച്ചയോടെ അവസാനിപ്പിക്കുന്നതിനാല്‍ നിസാരഅസുഖങ്ങള്ക്ക്പോലുംരോഗികള്ക്ക്ചേര്ത്തലയിലോ ആലപ്പുഴയിലോ പോകേണ്ടസ്ഥിതിയാണുള്ളത്.ആശുപത്രിയുടെ പ്രവര്‍ത്തനം താളംതെറ്റുന്നത് സമീപ പ്രദേശങ്ങളിലുള്ളസ്വകാര്യആശുപത്രികള്ക്കാണ്ഗുണംചെയ്യുന്നതെന്ന് അരങ്ങ് ഭാരവാഹികളായസി പി. ഷാജി,ഷൈന്സാഗര്, ശിവാജി, പി. എം.സുനില്‍ എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: