കൊച്ചി: ‘വണ്‍ റാങ്ക് വണ്‍ പെന്ഷന്’ പദ്ധതി അംഗീകരിച്ച കേന്ദ്ര സര്‍ക്കാരിനെ അഖിലഭാരതീയ പൂര്‍വസൈനിക് സേവാ പരിഷത്ത് അഭിനന്ദിച്ചു. ചരിത്രപരമായ തീരുമാനത്തിലൂടെ ബിജെപി വിമുക്തഭടന്മാര്ക്കു നല്കിയ വാഗ്ദാനം നിറവേറ്റപ്പെട്ടിരിക്കുകയാണെന്ന് സംസ്ഥാന പ്രസിഡന്റ് ലെഫ്.കേണല്‍ കെ.രാംദാസന്‍ (റിട്ട.) അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: