തിരുവനന്തപുരം: പാര്‍ട്ടി പുനസംഘടന വൈകാന്‍ അനുവദിക്കില്ലെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്. പുനസംഘടന ഇനിയും നീണ്ടാല്‍ പുനസംഘടനാസമിതികള്‍ പിരിച്ചുവിടുമെന്നും സുധീരന് പറഞ്ഞു. കോണ്‍ഗ്രസ് ഭാരവാഹി യോഗത്തിലാണ് സുധീരന് ഇക്കാര്യം പറഞ്ഞത്.

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: