കെ.ടി. ജയകൃഷ്ണന്‍ മാസ്റ്റര്‍ സ്മാരക സ്തൂപം തകര്‍ത്തു

Tuesday 8 September 2015 10:36 am IST

വടകര: കൂട്ടങ്ങാരം, കൊട ക്കാട്ടുമുക്കില്‍ സ്ഥാപിച്ച കെ. ടി. ജയകൃഷ്ണന്‍ മാസ്റ്റര്‍ സ്തൂപം തകര്‍ത്തു. ഇതിനു മുമ്പ് ഈ മേഖല കളില്‍ വ്യാപകമായി കൊടി തോര ണങ്ങള്‍ നശിപ്പിച്ചി രുന്നു. സ്തൂപം തകര്‍ക്കപ്പെട്ടതില്‍ ജനങ്ങള്‍ ആശങ്കയിലാണ്. ഇരുട്ടിന്റെ മറവില്‍ ഇത്ത രം ഹീന കൃത്യങ്ങള്‍ ചെയ്ത് സമാധാനഅന്തരീക്ഷം തകര്‍ക്കുന്ന ഇവരെ കണ്ടെ ത്തി നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാനുള്ള നടപടി സ്വീകരിക്കണമെന്ന് ബിജെപി കൂട്ടങ്ങരം കമ്മിറ്റി അധികൃ തരോട് ആവശ്യപ്പെട്ടു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.