ഡെറാഡൂണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 11ന് ഋഷികേശ് സന്ദര്‍ശിക്കും. അസുഖ ബാധിതനായി കഴിയുന്ന സ്വാമി ദയാനന്ദ് ഗിരിയെ സന്ദര്‍ശിക്കുന്നതിനാണ് മോദി
യുടെ ഋഷികേശ് യാത്ര.
പ്രധാനമന്ത്രിയായി ചുമതലയേറ്റശേഷം ആദ്യമായാണ് മോദി
ഉത്തരാഖണ്ഡില്‍ എത്തുന്നത്. സ്വാമി ദയാനന്ദ് ഗിരിയുടെ ആശ്രമത്തില്‍ കുറച്ചുസമയം ചെലവഴിച്ചശേഷം മോഡി ഛത്തീസ്ഗഡിലേക്ക് പോകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: