സിപിഎമ്മിന്റെ എന്ത് കോപ്രായവും ഹിന്ദുക്കളുടെ ആരാധനാപത്രങ്ങളുടെ നേരെ മാത്രം നടക്കുമെന്ന് കരുതി അവരുടെ നെഞ്ചത്തുതന്നെ കയറാന്‍ മാത്രം വങ്കത്തം എങ്ങനെയുണ്ടായി. കഴിഞ്ഞദിവസം സിപിഎം ബാലസംഘം നടത്തിയ പ്രകടനം നേതൃത്വത്തിനുണ്ടാക്കിയ നാണക്കേട് ഇല്ലാതാക്കുന്നതിനു വേണ്ടിയാണോ ഗൂരുദേവ പ്രതിമ തകര്‍ത്തതിനുപിന്നില്‍ ആര്‍എസ്എസ് ആണെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിക്കുന്നത്.
അരുണ്‍ കെ.
നങ്ങാറത്ത് പീടിക സിപിഎമ്മിന്റെ കണ്ണൂരിലെ ഏറ്റവും വലിയ ശക്തികേന്ദ്രമാണ്. അവിടെ മറ്റുപാര്‍ട്ടി പ്രവര്‍ത്തകര്‍ പോയിട്ട് ഒരു ഉറുമ്പുപോലും കയറാന്‍ സിപിഎമ്മുകാര്‍ അനുവദിക്കില്ല. പിന്നെങ്ങെന ആര്‍എസ്എസുകാര്‍ അവിടെവന്നു ഗുരുവിന്റെ പ്രതിമ തകര്‍ക്കും. ആറാം തീയതി രാത്രിയില്‍ സിപിഎം നിയന്ത്രണത്തിലുള്ള മുദ്ര സംസ്കാരിക കേന്ദ്രത്തില്‍ ഗുരുദേവന്റെ പ്രതിമ കൊണ്ടുവന്ന് അവര്‍തന്നെ ഇത് തകര്‍ത്ത് ആര്‍എസ്എസിന്റെ തലയില്‍ വെയ്ക്കാന്‍ ശ്രമിക്കുന്നതല്ലേ. മുമ്പും സിപിഎം ചെയ്ത കുറ്റങ്ങള്‍ ആര്‍എസ്സിന്റെ തലയില്‍ കെട്ടിവെയ്ക്കാന്‍ ഇതേ മാതൃകയില്‍ തന്നെ നേതൃത്വം ശ്രമിച്ചിട്ടുണ്ട്.
വിനയ് മൈനാഗപ്പള്ളി
പ്രതികരിക്കാൻ ഇവിടെ എഴുതുക: