കോഴിക്കോട്: ഭാരതീയ വിചാരകേന്ദ്രം കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റും കെഎസ്ഇബി കാരപ്പറമ്പ് സെക്ഷന്‍ സീനിയര്‍ അസിസ്റ്റന്റുമായ ഗിരീഷ് മുള്ളങ്കണ്ടി (51) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് മാവൂര്‍ റോഡ് ശ്മശാനത്തില്‍.
ജന്മഭൂമി മുന്‍ ലേഖകന്‍, ആര്‍എസ്എസ് കോഴിക്കോട് മഹാനഗര്‍ ബൗദ്ധിക് പ്രമുഖ്, എബിവിപി കോഴിക്കോട് മഹാനഗര്‍ പ്രസിഡന്റ് എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. അച്ഛന്: പരേതനായ രാഘവന്. അമ്മ: ജാനു. ഭാര്യ: സവിത. മകന്: വൈശാഖ് രാഘവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: