ശാസ്ത്രമഭ്യസിക്കാതെ ധ്യാനിക്കുന്നതിനേക്കാള്‍ ശാസ്ത്രാഭ്യാസത്തോടുകൂടിയുള്ള ധ്യാനമാണ് നല്ലത്. ശാസ്ത്രം പഠിച്ചവന്റെ മനസ്സിന് അസ്വസ്ഥതയുണ്ടാകുമ്പോള്‍, ദുഃഖിക്കാതെ ശാസ്ത്രവാക്യങ്ങളെടുത്ത് മനനം ചെയ്ത് ശക്തിനേടാന്‍ സാധിക്കും.
ദുര്‍ബലതയെ മാറ്റുവാന്‍ കഴിയും. സാധനയും ശാസ്ത്രാഭ്യാസവുമുള്ള ഒരാളിന് മാത്രമെ ലോകത്തെ നിഷ്കാമമായി സേവിക്കുവാന്‍ സാധിക്കൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: