കട്ടപ്പന: വാഹനം കൊക്കയിലേക്ക് മറിഞ്ഞ് കാമാക്ഷി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ബേബിയടക്കം നാലുപേര്‍ക്ക് പരിക്ക്. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എസ്ഡിആഗസ്റ്റിന്(68) തങ്കമണി തെക്കേമല മാത്യു മത്തായി(84) െ്രെഡവര്‍ അബ്ദുള്‍ റസാക്ക് എന്നിവര്‍ക്കാണ് പരിക്ക്. പാമ്പാടും പാറയ്ക്ക് സമീപം എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടയില്‍ പഞ്ചായത്തിന്റെ വണ്ടി കൊക്കയിലേക്ക് മറിയുകയായിരുന്നു. ആരുടെയും പരിക്ക് ഗുരുതരമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: