കാന്തല്ലൂര്‍: സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ നിന്ന രണ്ട് ലക്ഷം രൂപയുടെ ചന്ദനം മോഷ്ടിച്ച് കടത്തി. ഇന്നലെ രാത്രിയാണ് സംഭവം. കാന്തല്ലൂര്‍ പയസ് നഗര്‍ ചുരക്കുളം മണിത്തുറ മൈതീന്റെ പുരയിടത്തില്‍ നിന്ന് ചന്ദനമരമാണ് മോഷ്ടിച്ചത്. സംഭവത്തെക്കുറിച്ച് മറയൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: