കൊച്ചി: ക്രൂയിസ് കണ്ട്രോള്, കൂള്‍ഡ് ഗ്ലൗ ബോക്സ് തുടങ്ങിയ സവിശേഷതകളുമായി ഫോക്സ്വാഗണ് ഇന്ത്യയുടെ പുതിയ പോളോ വിപണിയില്‍.
ത്രീ-സിലിണ്ടര്‍ 1.2 ലിറ്റര്‍ എംപിഐ, ഫോര്‍-സിലിണ്ടര്‍, 1.2 ലിറ്റര്‍ ടിഎസ്ഐ, ഫോര്‍ – സിലിണ്ടര്‍, 1.5 ലിറ്റര്‍ ടിഡിഐ, 1.5 ലിറ്റര്‍ ജിടി ടിഡിഐ എഞ്ചിനുകളില്‍ പുതിയ പോളോ ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: