ന്യൂദല്‍ഹി: ബീഹാര്‍ മഖ്യമന്ത്രി നിതീഷ്കുമാറിന് മതേതരനാണെന്ന് പറയുവാന്‍ എന്ത് യോഗ്യത യാണുള്ളതെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ്.
ബിജെപി പിന്തുണയോടെ 12 വര്‍ഷം ഭരിച്ചശേഷം ഒരു സുപ്രഭാതത്തില്‍ പെട്ടെന്ന് മതേതരനാവുകയാണേയെന്നും മുലായം ചോദിച്ചു.
ബിജെപിയെ തങ്ങള്‍ ബീഹാറില്‍ എതിര്‍ക്കുന്നത് തുടരുമെന്നും എന്താണ് സംഭവിക്കുന്നതെന്ന് കാണാമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: