തിരുവനന്തപുരം: എ കെ ആന്റണിയെ വിമര്‍ശിച്ച് കോടിയേരി രംഗത്ത്. ആന്റണിക്ക് മാര്‍ക്സിസ്റ്റ് വിരുദ്ധ അപസ്മാരമാണെന്ന് കോടിയേരി പറഞ്ഞു.
വര്‍ഗീയവത്കരണത്തെ വെള്ളപൂശുന്ന ഇടപാടാണ് ആന്റണി സ്വീകരിക്കുന്നതെന്നു കോടിയേരി പറഞ്ഞു. കോലീബി സഖ്യത്തെ അനുകൂലിച്ച ആളാണ് ആന്റണിയെന്ന് കോടിയേരി ആരോപിച്ചു.
എസ്എന്‍ഡിപിയെ എതിര്‍ക്കുന്ന നിലപാടല്ല തങ്ങള്‍ക്കുള്ളതെന്നും കോടിയേരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: