തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ വെള്ളിയാഴ്ച കൂട്ട അവധിയെടുക്കുന്നു. ആശുപത്രികളില്‍ അത്യാഹിത വിഭാഗം മാത്രം പ്രവര്‍ത്തിക്കും. ഡോക്ടര്‍മാര്‍ നടത്തുന്ന സമരത്തില്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയാറാവുന്നില്ലെന്ന് ആരോപിച്ചാണ് കൂട്ട അവധിയെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: