കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

Thursday 10 September 2015 9:44 pm IST

തൊടുപുഴ: കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍. കഴിഞ്ഞ ദിവസം രാത്രി 9.30 യോടെ തൊടുപുഴ എക്‌സൈസ് സംഘം നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ആലക്കോട് വെള്ളിയാംചോട്ടില്‍ ഫൈസല്‍(19) , കലയന്താനി തേവരുപാറ വരുട്ടന്‍വിളയില്‍ ബില്‍ബിന്‍(19) എന്നിവരെയാണ് 16 ഗ്രാം കഞ്ചാവുമായി എക്‌സൈസ് സംഘം പിടികൂടിയത്. ഫെസല്‍ നിരവധി കഞ്ചാവ് കേസുകളിലെ പ്രതിയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.