പീഡനം; യുവാവ് അറസ്റ്റില്‍

Friday 11 September 2015 9:35 pm IST

കാളിയാര്‍ : വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. മുള്ളരിങ്ങാട് നടുക്കുഴിയില്‍ ഡെനീഷ് (30) ആണ് അറസ്റ്റിലായത്. പ്രതി പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. പ്രണയബന്ധം ഉപേക്ഷിച്ച് ഡെനീഷ് മറ്റൊരു വിവാഹം കഴിക്കാന്‍ ഒരുങ്ങിയപ്പോഴാണ് പീഡനവിവരം യുവതി പുറത്തുപറയുന്നത്. പ്രതിയെ റിമാന്റ് ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.