പാമ്പാടി: ളാക്കാട്ടൂര്‍ മഞ്ഞാമറ്റം ഭാഗത്ത് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായി. ഇവയുടെ കടിയേറ്റ മൂന്നുപേരെ ഇന്നലെ പാമ്പാടി താലൂക്ക് ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദ്യാര്‍ത്ഥികളായ സുധീഷ്(18), അപര്‍ണ(15) എന്നിവര്‍ക്കും വീട്ടമ്മയായ സുധ(47)എന്നിവര്‍ക്കാണ് നായയുടെ കടിയേറ്റത്. ഇതോടൊപ്പം പഞ്ചായത്തിലെ പല പ്രദേശങ്ങളില്‍ തെരുവ്നായ ശല്യം വര്‍ദ്ധിച്ചുവരുന്നതായി പരാതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: