ക്വലാലംപൂര്‍: നാലു ഭാരതീയരടക്കം 14 ജീവനക്കാരുമായി കാണാതായ മലേഷ്യന്‍ ചരക്കുകപ്പല്‍ തെക്കന്‍ ചൈനാക്കടലില്‍ കണ്ടെത്തി. നാലു പേരും സുരക്ഷിതരാണ്.
കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്തതല്ലെന്നും കേടായതാണെന്നുമാണ് വിവരം.എംവി ഷാ ലിയാന് എന്ന കപ്പല്‍ മിരി തീരത്തിന് 23 നോട്ടിക്കല്‍ മൈല്‍ അകലെ വച്ചാണ് കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: