മുപ്പത്തടം: മുപ്പത്തടം ധന്യ ലോട്ടറി ഏജന്‍സി വിറ്റ, ശനിയാഴ്ച്ച നറുക്കെടുത്ത കാരുണ്യ ലോട്ടറിക്ക് ഒന്നാം സമ്മാനം. ഒരു കോടിയാണ് ഒന്നാം സമ്മാനം. എഴുത്തുകാരന് ശ്രീമന്‍ നാരായണന്റെ ഉടമസ്ഥതയിലുള്ളതാണ് ലോട്ടറി ഏജന്‍സി. രണ്ട് മാസം മുന്‍പ് പൗര്‍ണ്ണമി ലോട്ടറിയുടെ ഒന്നാം സമ്മാനമായ 65 ലക്ഷം രൂപ ധന്യ ഏജന്‍സി വിറ്റ ടിക്കറ്റിനാണ് ലഭിച്ചത്. മുന്‍പും നിരവധി തവണ ഇതേ ഏജന്‍സി വിറ്റ ടിക്കറ്റുകള്‍ക്ക് ബമ്പര്‍ സമ്മാനങ്ങള്‍ അടക്കം അടിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: